---
title: "ലക്കും പൂര്‍ ഖേരി സമര വാര്‍ഷികം;  പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു"
english_title: "Citu-ksktu- karshaka sankam - post office march "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151470/citu-ksktu-karshaka-sankam-post-office-march"
published_at: "2023-10-06T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fac4b4b5e8_CITU-KSktu-.jpg"
keywords: []
---

# ലക്കും പൂര്‍ ഖേരി സമര വാര്‍ഷികം;  പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** ലക്കും പൂര്‍ ഖേരി സമര വാര്‍ഷികദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു. -കെ.എസ്.കെ.ടി.യു. -കര്‍ഷകസംഘം . ബാലുശ്ശേരി ഏരിയ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടുവണ്ണൂര്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കെഎസ് കെ ടിയു ജില്ലാ കമ്മറ്റി മെമ്പര്‍ ഇസ്മയില്‍ കുറുമ്പൊയില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍:** ലക്കും പൂര്‍ ഖേരി സമര വാര്‍ഷികദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു. -കെ.എസ്.കെ.ടി.യു. -കര്‍ഷകസംഘം . ബാലുശ്ശേരി ഏരിയ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടുവണ്ണൂര്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കെഎസ് കെ ടിയു ജില്ലാ കമ്മറ്റി മെമ്പര്‍ ഇസ്മയില്‍ കുറുമ്പൊയില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

  ശശി കോലാത്ത് അദ്ധ്യക്ഷത വഹിച്ചു. പി.പി.രവീന്ദ്രനാഥ് ,പി.സി. പുഷ്പ, ആര്‍.കെ. മനോജ്, എന്‍. ആലി എന്നിവര്‍ സംസാരിച്ചു എം.വി. സദാനന്ദന്‍ സ്വാഗതം പറഞ്ഞു.

കരിദിനാചരണത്തിന്റെ ഭാഗമായ് ബേഡ്ജ് ധരിച്ചാണ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151470/citu-ksktu-karshaka-sankam-post-office-march)