---
title: "ചമല്‍ ഒറ്റപിലാക്കില്‍ കദീസ  അന്തരിച്ചു"
english_title: "chamal ottapilakkal kadeesa"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151506/chamal-ottapilakkal-kadeesa"
published_at: "2023-10-06T14:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fcc6b13aa4_kadeesa_.jpg"
keywords: []
---

# ചമല്‍ ഒറ്റപിലാക്കില്‍ കദീസ  അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി : **താമരശ്ശേരി പെരുവന്‍കുഴിയില്‍ അലവിയുടെ പത്‌നി ചമല്‍ ഒറ്റപിലാക്കില്‍ കദീസ അന്തരിച്ചു.

## Article Content

**താമരശ്ശേരി : **താമരശ്ശേരി പെരുവന്‍കുഴിയില്‍ അലവിയുടെ പത്‌നി ചമല്‍ ഒറ്റപിലാക്കില്‍ കദീസ അന്തരിച്ചു.

** മക്കള്‍:** ജമീലചമല്‍ [മഹിള കോണ്‍ഗ്രസ് കട്ടിപ്പാറ മണ്ഡലം സെക്രട്ടറി, വ്യാപാരി വ്യവസായി പൂനൂര്‍ യൂണിറ്റ് വനിത വിഭാഗം ഭാരവാഹി], സെറീന വയനാട്, നവാസ് ചമല്‍ [വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി]

**മരുമക്കള്‍:** സെയ്ദ് ചമല്‍ , അഷറഫ് വയനാട്, ഷബ്‌ന പൂനൂര്‍.

മയ്യിത്ത് നമസ്‌ക്കാരം രാവിലെ 11.30 ന് ചമല്‍ ചുണ്ടന്‍കുഴി ഖമ്പര്‍സ്ഥാനില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151506/chamal-ottapilakkal-kadeesa)