---
title: "മന്ദങ്കാവ്  കുറ്റിയാട്ട് സരോജിനി അന്തരിച്ചു"
english_title: "kuttiyaatu sarojini mandakavu obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151567/kuttiyaatu-sarojini-mandakavu-obit"
published_at: "2023-10-06T19:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652012d6baf7a_narayani.jpg"
keywords: []
---

# മന്ദങ്കാവ്  കുറ്റിയാട്ട് സരോജിനി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** മന്ദങ്കാവ് പരേതനായ കുറ്റിയാട്ട് ശിവദാസന്റെ ഭാര്യ സരോജിനി അന്തരിച്ചു. മക്കള്‍: അനീഷ് ( ഓഫീസ് സിക്രട്ടറി ,സി.ഐ.ടി.യു കോഴിക്കോട് ജില്ല കമ്മറ്റി ) പരേതനായ സതീശന്‍.

## Article Content

**നടുവണ്ണൂര്‍ :** മന്ദങ്കാവ് പരേതനായ കുറ്റിയാട്ട് ശിവദാസന്റെ ഭാര്യ സരോജിനി അന്തരിച്ചു. മക്കള്‍: അനീഷ് ( ഓഫീസ് സിക്രട്ടറി ,സി.ഐ.ടി.യു കോഴിക്കോട് ജില്ല കമ്മറ്റി ) പരേതനായ സതീശന്‍.

** മരുമക്കള്‍ :** സോന (കാലിക്കറ്റ് കോ: ഓപ്പറ്റീവ് അര്‍ബന്‍ ബാങ്ക്, കോഴിക്കോട് ) ലത (സിപ്‌കോ, മന്ദങ്കാവ്) .**സഹോദരങ്ങള്‍:** കുഞ്ഞിരാമന്‍ ( തോരായി), ചെക്കൂട്ടി (തോരായി) പതേരായ ചെക്കിണി ,നരായണന്‍ ,ഗോപാലന്‍ ,കുട്ട്യാത, കല്യാണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151567/kuttiyaatu-sarojini-mandakavu-obit)