---
title: "വട്ടക്കണ്ടി ബാലന്‍ നായര്‍ അന്തരിച്ചു"
english_title: "vattakandi balan nair obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151683/vattakandi-balan-nair-obit"
published_at: "2023-10-07T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520f17a20cdc_balan_nair.jpg"
keywords: []
---

# വട്ടക്കണ്ടി ബാലന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **കാവുന്തറ: **കാവുന്തറ വട്ടക്കണ്ടി ബാലന്‍ നായര്‍ അന്തരിച്ചു .

## Article Content

**കാവുന്തറ: **കാവുന്തറ വട്ടക്കണ്ടി ബാലന്‍ നായര്‍ അന്തരിച്ചു .

**ഭാര്യ: **രമണി.മക്കള്‍: രജിത ,രമ്യ .**മരുമക്കള്‍:** ദിജീഷ് കൂട്ടാലിട (െ കെ എസ് ഇ ബി), സുനില്‍ ചെങ്ങോട്ട് കാവ്. സംസ്‌ക്കാരം വൈകീട്ട് 7 മണി വീട്ട് വളപ്പില്‍ നടക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151683/vattakandi-balan-nair-obit)