---
title: "THIRIKE|  കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാളെ 'തിരികെ സ്‌കൂള്‍' ക്യാമ്പയിന്  തുടക്കം"
english_title: "The 'back to school' camp starts tomorrow AT  KOTTOR GRAMA PANCHAYATH"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151855/the-back-to-school-camp-starts-tomorrow-at-kottor-grama-panchayath"
published_at: "2023-10-07T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65218c21e8f22_thirike.jpg"
keywords: []
---

# THIRIKE|  കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാളെ 'തിരികെ സ്‌കൂള്‍' ക്യാമ്പയിന്  തുടക്കം

> **Lead Summary:** **കൂട്ടാലിട: **രജതജൂബിലി ആഘോഷിക്കുന്ന വേളയില്‍ കുടുംബശ്രീ സംഘടനാ സംവിധാനം മെച്ചപ്പെടുത്തുവാനും നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കാലത്തെ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ നടപ്പിലാക്കുന്ന കുടുംബശ്രീ ശാക്തീകരണ ക്യാമ്പയിന്‍ എന്‍.എന്‍.കക്കാട്ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ തുടക്കമാവും .

## Article Content

**കൂട്ടാലിട: **രജതജൂബിലി ആഘോഷിക്കുന്ന വേളയില്‍ കുടുംബശ്രീ സംഘടനാ സംവിധാനം മെച്ചപ്പെടുത്തുവാനും നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കാലത്തെ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ നടപ്പിലാക്കുന്ന കുടുംബശ്രീ ശാക്തീകരണ ക്യാമ്പയിന്‍ എന്‍.എന്‍.കക്കാട്ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ തുടക്കമാവും .

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151855/the-back-to-school-camp-starts-tomorrow-at-kottor-grama-panchayath)