---
title: "ആലിന്‍തറ  ചേലാം കുന്നുമ്മല്‍ സി.കെ മുഹമ്മദ് അന്തരിച്ചു"
english_title: "CK muhammad chelam kunnummal obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151893/ck-muhammad-chelam-kunnummal-obit"
published_at: "2023-10-08T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652234a598939_obit_.jpg"
keywords: []
---

# ആലിന്‍തറ  ചേലാം കുന്നുമ്മല്‍ സി.കെ മുഹമ്മദ് അന്തരിച്ചു

> **Lead Summary:** **ഓമശ്ശേരി :** ആലിന്‍തറ ചേലാം കുന്നുമ്മല്‍ സി.കെ മുഹമ്മദ് അന്തരിച്ചു. (തലപ്പെരുമണ്ണ റേഷന്‍ വ്യാപാരി) കരുവമ്പൊയില്‍ പൊയിലില്‍ കുടുംബാംഗമാണ് .

## Article Content

**ഓമശ്ശേരി :** ആലിന്‍തറ ചേലാം കുന്നുമ്മല്‍ സി.കെ മുഹമ്മദ് അന്തരിച്ചു. (തലപ്പെരുമണ്ണ റേഷന്‍ വ്യാപാരി) കരുവമ്പൊയില്‍ പൊയിലില്‍ കുടുംബാംഗമാണ് .

ഭാര്യ : കദീജ (മുന്‍ ഓമശേരി പഞ്ചായത്ത് പ്രസിഡന്റ്) മക്കള്‍ : ഫാത്തിമ . (ഫാര്‍മസിസ്റ്റ്), ആയിഷ ഫെബിന്‍ (സ്റ്റാഫ് നഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളേജ്) സുലൈഖ ഷെറിന്‍ ( നഴ്‌സ് യുഎഇ)

** മരുമക്കള്‍ : മ**നാഫ് ചേളന്നൂര്‍ , സാജന്‍ സാലിഹ് വാഴക്കാട് , സജീര്‍ തിരുവനന്തപുരം. സഹോദര പുത്രന്‍ അനസ് അബ്ദുള്ള വാപ്പിനകത്ത് .

മയ്യിത്ത് നമസ്‌കാരം ഇന്ന് 8/10/2023 ന് ഞായര്‍ )ഉച്ചയ്ക്ക് ഒരു മണിക്ക് ആലിന്‍ തറക്ക് അടുത്ത ഏച്ചിക്കുന്ന് ജുമാ മസ്ജിദില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151893/ck-muhammad-chelam-kunnummal-obit)