---
title: "കായണ്ണ ഗവ: ഹയര്‍ സെക്കന്‍ഡറിയില്‍  ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടന്നു"
english_title: "Kayanna Govt: In Higher Secondary A health awareness class was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152046/kayanna-govt-in-higher-secondary-a-health-awareness-class-was-held"
published_at: "2023-10-08T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522d2371209b_kayanna.jpg"
keywords: []
---

# കായണ്ണ ഗവ: ഹയര്‍ സെക്കന്‍ഡറിയില്‍  ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടന്നു

> **Lead Summary:** **ബാലുശ്ശേരി: **കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി കൗമാരക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നടന്നു.

## Article Content

**ബാലുശ്ശേരി: **കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി കൗമാരക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നടന്നു.

ജിബി പുല്ലാട്ട് ക്ലാസ് നയിച്ചു. കായണ്ണ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രിന്‍സിപ്പല്‍ ടീ.ജെപുഷ്പവല്ലി അധ്യക്ഷയായിരുന്നു. സൗഹൃദ കണ്‍വീനര്‍ ജിന്‍സി പീറ്റര്‍ പരിപാടിയില്‍ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152046/kayanna-govt-in-higher-secondary-a-health-awareness-class-was-held)