---
title: "ബാലുശ്ശേരി കരുമലയില്‍ കാറും ബസ്സും  കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് പരിക്ക്"
english_title: "accident in balussery karumala "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152107/accident-in-balussery-karumala"
published_at: "2023-10-09T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65238623a5d30_accident.jpg"
keywords: []
---

# ബാലുശ്ശേരി കരുമലയില്‍ കാറും ബസ്സും  കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് പരിക്ക്

> **Lead Summary:** **ബാലുശ്ശേരി: **കരുമലയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകട മുണ്ടായത്. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക് .

## Article Content

**ബാലുശ്ശേരി: **കരുമലയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകട മുണ്ടായത്. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക് .

ബാലുശ്ശേരിയില്‍ നിന്നും വീര്യമ്പ്രത്തേക്ക് പോകുന്ന ഇയ്യാട് ബസും, ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍ പ്പെട്ടത്.

കരുമല സ്വദേശി രഞ്ജിത്തിനും, സുഹൃത്തിനുമാണ് പരുക്കേറ്റത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152107/accident-in-balussery-karumala)