---
title: "കിഴക്കെ വീട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "kizhkke vettile bala krishan obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152120/kizhkke-vettile-bala-krishan-obit"
published_at: "2023-10-09T10:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65238cb8b6334_balakrishan_obit.jpg"
keywords: []
---

# കിഴക്കെ വീട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി:** ആനവാതില്‍ കിഴക്കെ വീട്ടില്‍ ബാലകൃഷ്ണന്‍ (70വയസ്സ്)അന്തരിച്ചു. **ഭാര്യ**: രാധാമ്മ, മക്കള്‍ രബീഷ് (ദുബായ്), അമൃത,

## Article Content

**ഉള്ളിയേരി:** ആനവാതില്‍ കിഴക്കെ വീട്ടില്‍ ബാലകൃഷ്ണന്‍ (70വയസ്സ്)അന്തരിച്ചു. **ഭാര്യ**: രാധാമ്മ, മക്കള്‍ രബീഷ് (ദുബായ്), അമൃത,

**മരുമക്കള്‍:** ആശാറാണി, ജിതേഷ് (അബുദാബി). **സഹോദരങ്ങള്‍ **ലക്ഷ്മിഅമ്മ,ദാമോധരന്‍, മാധവന്‍ സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11. 30 വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152120/kizhkke-vettile-bala-krishan-obit)