---
title: "#Meelad Feset| ചീനിച്ചേരി മനാറുല്‍ ഹുദാ മദ്രസ നാടിന് സമര്‍പ്പിച്ചു"
english_title: "meelad feset at atholi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152144/meelad-feset-at-atholi"
published_at: "2023-10-09T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523a1326455c_meelad_feset.jpg"
keywords: []
---

# #Meelad Feset| ചീനിച്ചേരി മനാറുല്‍ ഹുദാ മദ്രസ നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **അത്തോളി :**പുതുക്കിപണിത ചീനിച്ചേരി മനാറുല്‍ ഹുദാ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് കാപ്പാട് ഖാസി നൂറുദ്ദീന്‍ ഹൈതമി നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ദയാറാഫി അധ്യക്ഷത വഹിച്ചു.

## Article Content

**അത്തോളി :**പുതുക്കിപണിത ചീനിച്ചേരി മനാറുല്‍ ഹുദാ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് കാപ്പാട് ഖാസി നൂറുദ്ദീന്‍ ഹൈതമി നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ദയാറാഫി അധ്യക്ഷത വഹിച്ചു.

മഹല്ല് സെക്രട്ടറി സലീം മന്‍സില്‍ ശിഹാബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഖാസി നൂറുദ്ദീന്‍ ഹൈതമിയെ മദ്രസാ സദര്‍ മുഅല്ലിം ഒ.ടിഅഹമ്മദ് മുസ്ലിയാര്‍ ആദരിച്ചു.

എ.പി.പി തങ്ങള്‍, മഹല്ല് ഖത്തീബ് സ്വാലിഹ് സഅദി, സദര്‍ മുഅല്ലിം ഒ.ടി. അഹ് മ്മദ് മുസ്ലിയാര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152144/meelad-feset-at-atholi)