---
title: "പാലക്കീഴില്‍ മീത്തല്‍ കുഞ്ഞിരാമന്‍ (87) അന്തരിച്ചു"
english_title: "pala keezhil meethal kunchiraman "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152164/pala-keezhil-meethal-kunchiraman"
published_at: "2023-10-09T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523a987b5fa3_kunchiraman.jpg"
keywords: []
---

# പാലക്കീഴില്‍ മീത്തല്‍ കുഞ്ഞിരാമന്‍ (87) അന്തരിച്ചു

> **Lead Summary:** **കായണ്ണബസാര്‍: **പാലക്കീഴില്‍ മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: മാണിക്യം.

## Article Content

**കായണ്ണബസാര്‍: **പാലക്കീഴില്‍ മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: മാണിക്യം.

** മക്കള്‍: **കരുണാകരന്‍, അശോകന്‍, രാജന്‍, പരേതനായ ഗോപി.

** സഹോദരങ്ങള്‍:** ചിരുത കുട്ടി, കുമാരന്‍, നാരായണന്‍, അച്ചുതന്‍, ഭാസ്‌കരന്‍, പരേതരായ രാരിച്ചന്‍, കുഞ്ഞാത്തു, നാരായണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152164/pala-keezhil-meethal-kunchiraman)