---
title: "ചിറക്കല്‍ അബ്ദുള്‍ അസീസ് (46) അന്തരിച്ചു"
english_title: "chirakkal Abdul azeez obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152226/chirakkal-abdul-azeez-obit"
published_at: "2023-10-09T16:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523dd1505974_azeez.jpg"
keywords: []
---

# ചിറക്കല്‍ അബ്ദുള്‍ അസീസ് (46) അന്തരിച്ചു

> **Lead Summary:** **കൂടത്തായി :** പുറായില്‍ ചിറക്കല്‍ കോയകുട്ടിയുടെ മകന്‍ അബ്ദുള്‍ അസീസ് അന്തരിച്ചു ഓമശ്ശേരി പഞ്ചായത്ത് (വാര്‍ഡ് 18 ) മുസ്ലീം ലീഗ് ട്രഷററായി പ്രവര്‍ത്തിക്കുകയായിരുന്നു.

## Article Content

**കൂടത്തായി :** പുറായില്‍ ചിറക്കല്‍ കോയകുട്ടിയുടെ മകന്‍ അബ്ദുള്‍ അസീസ് അന്തരിച്ചു ഓമശ്ശേരി പഞ്ചായത്ത് (വാര്‍ഡ് 18 ) മുസ്ലീം ലീഗ് ട്രഷററായി പ്രവര്‍ത്തിക്കുകയായിരുന്നു.

** മാതാവ് -** ആയിഷ. ഭാര്യ: നസീമ വെളിമണ്ണ ,മക്കള്‍ : ഫാസില്‍, മുഹമ്മദ് ഹാദി **സഹോദരങ്ങള്‍: **അഷ്‌റഫ് (പുല്‍പള്ളി ) സാജിദ. ഉമ്മേത്തികുട്ടി (മലോറം) മയ്യത്ത് നിസ്‌ക്കാരം .

ഇന്ന് ( തിങ്കള്‍ ) രാവിലെ10 മണിക്ക് കൂടത്തായി വലിയ ജുമാ മസ്ജിദില്‍ നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152226/chirakkal-abdul-azeez-obit)