---
title: "കെ.പി.എം.എസ് നേതാവ് കെ പി രാജന്‍ അന്തരിച്ചു"
english_title: "KPMS LEADER KP RAJAN obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152283/kpms-leader-kp-rajan-obit"
published_at: "2023-10-09T20:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65240fb43e686_kp_rajan.jpg"
keywords: []
---

# കെ.പി.എം.എസ് നേതാവ് കെ പി രാജന്‍ അന്തരിച്ചു

> **Lead Summary:** **വെള്ളിയൂര്‍:** കെ.പി.എം.എസ്. പഞ്ചമി സംസ്ഥാന കോഡിനേറ്ററും സി.പി.ഐ.എം. വെള്ളിയൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവുമായ റിട്ട. കെ.എസ്. ഇ.ബി. ഉദ്യോഗസ്ഥന്‍ കെ.പി. രാജന്‍ നിര്യാതനായി. 63 വയസ്സായിരുന്നു.

## Article Content

**വെള്ളിയൂര്‍:** കെ.പി.എം.എസ്. പഞ്ചമി സംസ്ഥാന കോഡിനേറ്ററും സി.പി.ഐ.എം. വെള്ളിയൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവുമായ റിട്ട. കെ.എസ്. ഇ.ബി. ഉദ്യോഗസ്ഥന്‍ കെ.പി. രാജന്‍ നിര്യാതനായി. 63 വയസ്സായിരുന്നു.

** ഭാര്യ: **ശാരദ എം.കെ. (സി.പി.ഐ.എം. വെള്ളിയൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗം). **മക്കള്‍:** അനു എസ്. രാജ്, അഞ്ജു എസ്. രാജ്, അനന്ത് രാജ്.

**മരുമക്കള്‍:** ശ്രീനീഷ് (പന്നിക്കോട്ടൂര്‍), ജയേഷ് (മീനങ്ങാടി). സഹോദരങ്ങള്‍: ഗോപാലന്‍ (കോട്ടൂര്‍), ബാലന്‍ കാവുന്തറ, മിനി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152283/kpms-leader-kp-rajan-obit)