---
title: "അറ പീടികയില്‍ കോറോത്ത് ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു"
english_title: "koroth balan master obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152354/koroth-balan-master-obit"
published_at: "2023-10-10T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524c984850d6_balan_master_.jpg"
keywords: []
---

# അറ പീടികയില്‍ കോറോത്ത് ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

> **Lead Summary:** **ബാലുശേരി :** അറ പീടികയില്‍ കോറോത്ത് ബാലന്‍ മാസ്റ്റര്‍ 84 അന്തരിച്ചു. (റിട്ട: അധ്യാപകന്‍ നിര്‍മ്മല്ലൂര്‍ ALP സ്‌കൂള്‍ ) പിതാവ് : പരേതനായ രാമുണ്ണി മാസ്റ്റര്‍ മാതാവ്: പരേതയയായ പെണ്ണു കുടി ഭാര്യ: പരേതയായ പ്രഭാവതി ടീച്ചര്‍.

## Article Content

**ബാലുശേരി :** അറ പീടികയില്‍ കോറോത്ത് ബാലന്‍ മാസ്റ്റര്‍ 84 അന്തരിച്ചു. (റിട്ട: അധ്യാപകന്‍ നിര്‍മ്മല്ലൂര്‍ ALP സ്‌കൂള്‍ ) പിതാവ് : പരേതനായ രാമുണ്ണി മാസ്റ്റര്‍ മാതാവ്: പരേതയയായ പെണ്ണു കുടി ഭാര്യ: പരേതയായ പ്രഭാവതി ടീച്ചര്‍.

**മക്കള്‍ : **അരുണ്‍ ദാസ് (ഫാര്‍മസിസ്റ്റ് നീതി മെഡിക്കല്‍സ് പനങ്ങാട് ബാങ്ക് ബാലുശ്ശേരി മുക്ക് ) ബിന്ദു ബി ( റിട്ട: ടീച്ചര്‍ വാകയാട് ഹയര്‍ സെക്കണ്ടറി) , സിന്ധു .

**മരുമക്കള്‍ : **കെ.ടി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചേനോളി ( കല്പത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ), ഇ.പി സുരേശന്‍ ( കച്ചവടം ഒളോപ്പാറ ), സംഗീത. **സഹോദരങ്ങള്‍ :** പരേതയായ ജാനകി, പരേതനായ കോറോത്ത് മാധവന്‍ മാസ്റ്റര്‍, പരേതനായ അപ്പു മാസ്റ്റര്‍, പരേതയായ ദേവകി, പരേതയായ ദാക്ഷായണി, കമല ടീച്ചര്‍, വാസു മാസ്റ്റര്‍ സംസ്‌കാരം 10-9 -23 ന് വൈകീട്ട് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152354/koroth-balan-master-obit)