---
title: "ചാലിക്കര വനിത ലീഗ്  ശാഖ  ചുവട് സംഗമം സംഘടിപ്പിച്ചു"
english_title: "vanitha leegu chuvatu sangam "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152370/vanitha-leegu-chuvatu-sangam"
published_at: "2023-10-10T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524d85989824_vanitha_leegu.jpg"
keywords: []
---

# ചാലിക്കര വനിത ലീഗ്  ശാഖ  ചുവട് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **ചാലിക്കര ശാഖ വനിത ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു. സംഗമം ഹരിത സംസ്ഥാന സെക്രട്ടറി അഫ് ശീല ഷഫീഖ് ഉദ്ഘാടനം ചെയ്തു. സെലീന വി.എം. അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **ചാലിക്കര ശാഖ വനിത ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു. സംഗമം ഹരിത സംസ്ഥാന സെക്രട്ടറി അഫ് ശീല ഷഫീഖ് ഉദ്ഘാടനം ചെയ്തു. സെലീന വി.എം. അധ്യക്ഷത വഹിച്ചു.

നസ്ല പി. സ്വാഗതം പറഞ്ഞു. നസീമ പുത്തലത്ത്, എസ്.കെ. അസ്സയിനാര്‍ ടി.കെ. ഇബ്രാഹിം . സി., അബ്ദു റഹിമാന്‍ , പി.കെ.,കെ.നാസര്‍, കെ. റുക്കിയ , എസ്.കെ. നഫീസ, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152370/vanitha-leegu-chuvatu-sangam)