---
title: "സുനില്‍ കൊളക്കാട് അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്"
english_title: "sunil kolakkad atholi mandalam congress prisident "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152420/sunil-kolakkad-atholi-mandalam-congress-prisident"
published_at: "2023-10-10T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524fc0a67a64_SUNIL_KOLAKKAD.jpg"
keywords: []
---

# സുനില്‍ കൊളക്കാട് അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്

> **Lead Summary:** **അത്തോളി:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അത്തോളി മണ്ഡലം പ്രസിഡന്റ് ആയി സുനില്‍ കൊളക്കാടിനെ കെ.പി.സി.സി നിയമിച്ചതായി ഡി സി സി പ്രസിഡന്റ് അഡ്വ: പ്രവീണ്‍ കുമാര്‍ അറിയിച്ചു.

## Article Content

**അത്തോളി:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അത്തോളി മണ്ഡലം പ്രസിഡന്റ് ആയി സുനില്‍ കൊളക്കാടിനെ കെ.പി.സി.സി നിയമിച്ചതായി ഡി സി സി പ്രസിഡന്റ് അഡ്വ: പ്രവീണ്‍ കുമാര്‍ അറിയിച്ചു.

കക്കോടി പടിഞ്ഞാറ്റുംമുറി ഗവ.യുപി സ്‌കൂളില്‍ നിന്ന് ഹെഡ് മാസ്റ്റര്‍ ആയി വിരമിച്ച സുനില്‍ കൊളക്കാട് മാധ്യമ പ്രവര്‍ത്തകനും അത്തോളി പ്രസ് ക്ലബ് പ്രസിഡന്റുമാണ്.

ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗവും, രാജീവ് ദര്‍ശന്‍ ചെയര്‍മാനും , കണ്ണിപ്പൊയില്‍ ദര്‍ശന ക്ലബ്ബിന്റെ പ്രസിഡന്റും നിര്‍മല്ലൂര്‍ സബര്‍മതി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152420/sunil-kolakkad-atholi-mandalam-congress-prisident)