---
title: "ഭാരതീയ പ്രകൃതി കൃഷി പദ്ധതി ; അത്തോളിയില്‍  പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "training program  AT ATHOLI KRISHI BHAVAN "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152792/training-program-at-atholi-krishi-bhavan"
published_at: "2023-10-11T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526b99079227_ATHOLI_KRISHI_BAVAN.jpg"
keywords: []
---

# ഭാരതീയ പ്രകൃതി കൃഷി പദ്ധതി ; അത്തോളിയില്‍  പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി : ** അത്തോളി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലന പരിപാടിയില്‍ 2023 അന്താരാഷ്ട്ര വര്‍ഷം മില്ലറ്റുകളുടെ ആരോഗ്യ ഗുണങ്ങളെയും കൃഷിരീതിയെയും പറ്റി ക്‌ളാസ്സെടുത്തു.

## Article Content

**അത്തോളി : ** അത്തോളി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലന പരിപാടിയില്‍ 2023 അന്താരാഷ്ട്ര വര്‍ഷം മില്ലറ്റുകളുടെ ആരോഗ്യ ഗുണങ്ങളെയും കൃഷിരീതിയെയും പറ്റി ക്‌ളാസ്സെടുത്തു.

പരിപാടി അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് റിജേഷ് സി കെ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീബരാമചന്ദ്രന്‍, സരിത എ എം, പി.കെ ദേവദാസന്‍ FPO എഫ് പി ഒയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെ പറ്റി സംസാരിച്ചു. കൃഷി ഓഫീസര്‍ സുവര്‍ണ്ണശ്യാം സ്വാഗതവും ഗിരിഷ് ത്രിവേണി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152792/training-program-at-atholi-krishi-bhavan)