---
title: "#KSEB|നാളെ (വ്യാഴം) കാക്കൂര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും"
english_title: "kSEB KAKKOR SECTION OFFICE PRESS RELEASE "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152807/kseb-kakkor-section-office-press-release"
published_at: "2023-10-11T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526c3a64ac58_KSEB_PHTO.jpg"
keywords: []
---

# #KSEB|നാളെ (വ്യാഴം) കാക്കൂര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും

> **Lead Summary:** കാക്കൂര്‍: നാളെ വ്യാഴം എല്‍ ടി എബിസി കേബില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ചീക്കിലോട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും, എച്ച് ടി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇയ്യക്കുഴി ട്രാന്‍സ്‌ഫോര്‍മര്‍, കാക്കൂര്‍11 ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും രാവിലെ 9 മണിമുതല്‍ വൈകിട്ട് 6 മണി വൈദ്യുതി തടസ്സം നേരിടുന്നതാണെന്ന് കെ.എസ്.ഇ.ബി. കാക്കൂര്‍ ഓഫീസ് അറിയിച്ചു.

## Article Content

കാക്കൂര്‍: നാളെ വ്യാഴം എല്‍ ടി എബിസി കേബില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ചീക്കിലോട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും, എച്ച് ടി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇയ്യക്കുഴി ട്രാന്‍സ്‌ഫോര്‍മര്‍, കാക്കൂര്‍11 ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും രാവിലെ 9 മണിമുതല്‍ വൈകിട്ട് 6 മണി വൈദ്യുതി തടസ്സം നേരിടുന്നതാണെന്ന് കെ.എസ്.ഇ.ബി. കാക്കൂര്‍ ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152807/kseb-kakkor-section-office-press-release)