---
title: "#DYFI|ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം; ഡിവൈഎഫ്‌ഐ സായാഹ്ന ധര്‍ണ നടത്തി"
english_title: "dyfi proteset in mukkam israyel- palastheen issue "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153075/dyfi-proteset-in-mukkam-israyel-palastheen-issue"
published_at: "2023-10-12T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65280e30759ef_dyfi_mukkam.jpg"
keywords: []
---

# #DYFI|ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം; ഡിവൈഎഫ്‌ഐ സായാഹ്ന ധര്‍ണ നടത്തി

> **Lead Summary:** **മുക്കം: **പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**മുക്കം: **പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

പുരോഗന കലസാഹിത്യ സംഘം ഏരിയ സെക്രട്ടറി പി സുനില്‍,ബ്ലോക്ക് സെക്രട്ടറി ഇ അരുണ്‍,ബ്ലോക്ക് ട്രഷറര്‍ ആദര്‍ശ് ജോസഫ്,എ കെ രനില്‍ രാജ്,വിജിഷ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153075/dyfi-proteset-in-mukkam-israyel-palastheen-issue)