---
title: "നാളെ (വെള്ളി) കാക്കൂര്‍ സെക്ഷന്‍  പരിധിയില്‍ വൈദ്യുതി മുടങ്ങും"
english_title: "Kakur Section There will be a power outage at the limit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153095/kakur-section-there-will-be-a-power-outage-at-the-limit"
published_at: "2023-10-12T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65281e2f50af1_ELETRICITY_.jpg"
keywords: []
---

# നാളെ (വെള്ളി) കാക്കൂര്‍ സെക്ഷന്‍  പരിധിയില്‍ വൈദ്യുതി മുടങ്ങും

> **Lead Summary:** **കാക്കൂര്‍: **നാളെ ഇ.എം.എസ് റോഡ്, കാരക്കുന്നത്ത് അങ്ങാടി, കാരക്കുന്നത്ത് മില്‍ , NLP ട്രാന്‍സ്‌ഫോമര്‍ ,കുണ്ടുകുളം ഭാഗങ്ങളില്‍ HT conductor changing വര്‍ക്കുമായി ബന്ധപ്പെട്ട് 9am to 6 pm വരെ വൈദ്യുതി തടസ്സപ്പെടുന്നതാണെന്ന് കെ.എസ്.ഇ.ബി കാക്കൂര്‍ സെക്ഷന്‍ ഓഫീസ് അറിയിച്ചു.

## Article Content

**കാക്കൂര്‍: **നാളെ ഇ.എം.എസ് റോഡ്, കാരക്കുന്നത്ത് അങ്ങാടി, കാരക്കുന്നത്ത് മില്‍ , NLP ട്രാന്‍സ്‌ഫോമര്‍ ,കുണ്ടുകുളം ഭാഗങ്ങളില്‍ HT conductor changing വര്‍ക്കുമായി ബന്ധപ്പെട്ട് 9am to 6 pm വരെ വൈദ്യുതി തടസ്സപ്പെടുന്നതാണെന്ന് കെ.എസ്.ഇ.ബി കാക്കൂര്‍ സെക്ഷന്‍ ഓഫീസ് അറിയിച്ചു.

നാളെ സ്‌പേസര്‍ ഇടുന്ന വര്‍ക്കുള്ളതിനാല്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5:00 മണി വരെ കൂട്ടാലിട സെക്ഷനിലെ വാകയാട്   ലക്ഷംവീട്,ബീരാന്‍ വീട് മുക്ക് എന്നിവടങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153095/kakur-section-there-will-be-a-power-outage-at-the-limit)