---
title: "#Navarathri|മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍  നവരാത്രി മഹോത്സവം 15 മുതല്‍"
english_title: "Navarathri maholsavam octber  15 "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153214/navarathri-maholsavam-octber-15"
published_at: "2023-10-13T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528eacf921bf_mudoth_temple.jpg"
keywords: []
---

# #Navarathri|മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍  നവരാത്രി മഹോത്സവം 15 മുതല്‍

> **Lead Summary:** **ഉള്ളിയേരി :** പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ23 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

## Article Content

**ഉള്ളിയേരി :** പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ23 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

15ന് വിശേഷാൽപൂജകൾ 16ന് പതിവ് പൂജകൾ 17ന് പതിവ് പൂജകൾ 18ന് വിശേഷാൽ പൂജകൾ 19ന് വിശേഷാൽ പൂജകൾ വൈകീട്ട് ഭജന 20ന് പതിവ് പൂജകൾ 21ന് വിശേഷാൽ പൂജകൾ 22ന് ദുർഗാഷ്ടമി. ഗ്രന്ഥം വെപ്പ് ( പുസ്തകങ്ങൾ വൈകുന്നേരം5.30 ന് മുമ്പായി എത്തിക്കേണ്ടതാണ്). ദീപാരാധന.

23-ന് മഹാനവമി . അടച്ചു പുജ വിശേഷൽ പുജകൾ 24 - ന് വിജയദശമി. സരസ്വതി പുജ, വാഹന പുജ, തക്കോൽ പുജ, ഗ്രന്ഥം എടുക്കൽ, എഴുത്തിന് ഇരുത്തൽ .

വിശേഷാൽ പൂജകൾ, സരസ്വതി പൂജ, സരസ്വതി പുഷ്പാഞലി ,വാഹന പുജ, എഴുത്തിനു രുത്തൽ ആഗ്രഹിക്കുനവർ പേര് വിവരം മുൻ കുട്ടി അറിയിക്കണ്ടതാണ്. ഫോൺ 9846903278, 62389 2010 ,956748591, 9074 559316

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153214/navarathri-maholsavam-octber-15)