---
title: "കട്ടിപ്പാറ എ.പി മൂസ്സ ഹാജി  അന്തരിച്ചു"
english_title: "moosa haji obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153378/moosa-haji-obit"
published_at: "2023-10-13T21:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652966a2be226_moosa_haji_.jpg"
keywords: []
---

# കട്ടിപ്പാറ എ.പി മൂസ്സ ഹാജി  അന്തരിച്ചു

> **Lead Summary:** **പൂനൂര്‍: **കട്ടിപ്പാറ ആത്തിപ്പൊയില്‍ എ.പി മൂസ്സ ഹാജി (സഫ ഗോള്‍ഡ് പൂനൂര്‍) അന്തരിച്ചു. ഭാര്യ: ജമീല ഹജ്ജുമ്മ കോട്ടോപ്പാറമ്മല്‍ എളേറ്റില്‍ വട്ടോളി. താര അബ്ദുറഹ്‌മാന്‍ ഹാജിയുടെ സഹോദരനാണ്.

## Article Content

**പൂനൂര്‍: **കട്ടിപ്പാറ ആത്തിപ്പൊയില്‍ എ.പി മൂസ്സ ഹാജി (സഫ ഗോള്‍ഡ് പൂനൂര്‍) അന്തരിച്ചു. ഭാര്യ: ജമീല ഹജ്ജുമ്മ കോട്ടോപ്പാറമ്മല്‍ എളേറ്റില്‍ വട്ടോളി. താര അബ്ദുറഹ്‌മാന്‍ ഹാജിയുടെ സഹോദരനാണ്.

** മക്കള്‍**: ഷബീര്‍ അലി, റുമൈലത്ത്, സഈദ്, സനീം. മരുമക്കള്‍: ജാഫര്‍ (എളേറ്റില്‍ വട്ടോളി), ഷമീമ വേങ്ങളത്ത് (ചേപ്പാല), സഫൂറ കുഞ്ഞുകുളം (ഈങ്ങാപ്പുഴ).

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8.30ന് ചെമ്പ്രകുണ്ട മഹല്ല് ജുമാ മസ്ജിദില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153378/moosa-haji-obit)