---
title: "#Accident| അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്ക്  ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം  "
english_title: "Accident in atholi therayi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153689/accident-in-atholi-therayi"
published_at: "2023-10-14T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652acceab8160_abdul_saleem.jpg"
keywords: []
---

# #Accident| അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്ക്  ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം  

> **Lead Summary:** **അത്തോളി :** കഴിഞ്ഞ ദിവസം രാത്രി മുണ്ടോത്ത് പെട്രോള്‍ പമ്പിനടുത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി മരണപ്പെട്ടു.

## Article Content

**അത്തോളി :** കഴിഞ്ഞ ദിവസം രാത്രി മുണ്ടോത്ത് പെട്രോള്‍ പമ്പിനടുത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി മരണപ്പെട്ടു.

തോരായിയിലെ ആശാരിക്കല്‍ അബ്ദുള്‍ സലീം (39) ആണ് മരിച്ചത്.

പിതാവ് പരേതനായ മമ്മത് കോയ. മാതാവ് സുബൈദ (കുറുവങ്ങാട്). ഭാര്യ ഷര്‍ഫിന (ചീക്കിലോട്). മക്കള്‍ മുഹമ്മദ് ഷുഹൈല്‍ ( ജി എം യുപി സ്‌കൂള്‍ വേളൂര്‍), ഷാഹിദ് അഫ്രിന്‍, മുഹമ്മദ് നിഷാല്‍ (AMLP എഎംഎല്‍പി സ്‌കൂള്‍ തോരായി).

സഹോദരങ്ങള്‍ : നസീബ അഷറഫ് കീത്താണി (ചീക്കിലോട്), സുബൈര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153689/accident-in-atholi-therayi)