---
title: "തോട്ടുംമൂഴി പള്ളിത്താഴത്ത് ജോണ്‍ (പാപ്പച്ചന്‍) അന്തരിച്ചു"
english_title: "pallithazhath john (pappachan) obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153813/pallithazhath-john-pappachan-obit"
published_at: "2023-10-15T13:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b9b4e82689_john_pappachan.jpg"
keywords: []
---

# തോട്ടുംമൂഴി പള്ളിത്താഴത്ത് ജോണ്‍ (പാപ്പച്ചന്‍) അന്തരിച്ചു

> **Lead Summary:** **തിരുവമ്പാടി :** പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോണ്‍ (പാപ്പച്ചന്‍ - 86) അന്തരിച്ചു. ഭാര്യ : മറിയക്കുട്ടി ജോണ്‍ തിരുവമ്പാടി തൃക്കണാശേരി കുടുംബാംഗം.

## Article Content

**തിരുവമ്പാടി :** പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോണ്‍ (പാപ്പച്ചന്‍ - 86) അന്തരിച്ചു. ഭാര്യ : മറിയക്കുട്ടി ജോണ്‍ തിരുവമ്പാടി തൃക്കണാശേരി കുടുംബാംഗം.

** മക്കള്‍ : **സി.തെരേസ് എഫ്.സി.സി ( റോം), ഷാജി പി.ജെ (ചിത്ര പ്രിന്റേര്‍സ് കൊടുവള്ളി) **മരുമകള്‍ : **സിന്ധു ഇലവുങ്കല്‍ (മിനിസ്ട്രി നേഴ്‌സ്,മസ്‌ക്കറ്റ് ) കൊച്ചു മക്കള്‍ : ജോയല്‍, ജെസ്വിന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153813/pallithazhath-john-pappachan-obit)