---
title: "നാളെ (തിങ്കള്‍) ചീക്കിലോട്  വൈദ്യുതി മുടങ്ങും"
english_title: " power outage chekkilod towen "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153969/power-outage-chekkilod-towen"
published_at: "2023-10-15T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c150d781ef_kseb_photo.jpg"
keywords: []
---

# നാളെ (തിങ്കള്‍) ചീക്കിലോട്  വൈദ്യുതി മുടങ്ങും

> **Lead Summary:** **കാക്കൂര്‍:** നാളെ കേബില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ചീക്കിലോട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി തടസ്സപ്പെടുന്നതാണെന്ന് കെ.എസ്.ഇ.ബി കാക്കൂര്‍ സെക്ഷന്‍ ഓഫീസ് അറിയിച്ചു.****

## Article Content

**കാക്കൂര്‍:** നാളെ കേബില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ചീക്കിലോട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി തടസ്സപ്പെടുന്നതാണെന്ന് കെ.എസ്.ഇ.ബി കാക്കൂര്‍ സെക്ഷന്‍ ഓഫീസ് അറിയിച്ചു.****

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153969/power-outage-chekkilod-towen)