---
title: "നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ;   സാംസ്‌ക്കാരിക സദസ്സ് ശ്രദ്ധേയമായി"
english_title: "nadavannur grama panchayath keralolsavam Culture meet "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154210/nadavannur-grama-panchayath-keralolsavam-culture-meet"
published_at: "2023-10-16T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d2d67bdff7_muhammad_perambra.jpg"
keywords: []
---

# നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ;   സാംസ്‌ക്കാരിക സദസ്സ് ശ്രദ്ധേയമായി

> **Lead Summary:** **മന്ദങ്കാവ് : **നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിലെ കലാ മത്സരങ്ങള്‍ മന്ദങ്കാവില്‍ വെച്ച് നടന്നു . സമാപനത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സദസ്സ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

**മന്ദങ്കാവ് : **നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിലെ കലാ മത്സരങ്ങള്‍ മന്ദങ്കാവില്‍ വെച്ച് നടന്നു . സമാപനത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സദസ്സ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

ടി.പി.ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ച പ്രദീപ് കുമാര്‍ കാവുന്തറ മുഖ്യാതിഥിയായിരുന്നു.

ടി.സി.സുരേന്ദ്രന്‍ മാസ്റ്റര്‍, എം.കെ.ജലീല്‍ ,സുജ പി ,ടി.നിസാര്‍ ,ഹരിചന്ദന ,ദിലീഫ് മഠത്തില്‍ , സുഹറ മക്കാട്ട് .എന്നിവര്‍ സംസാരിച്ചു.. സുധീഷ് ചെറുവത്ത് സ്വാഗതവും ലിജി തേച്ചേരി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154210/nadavannur-grama-panchayath-keralolsavam-culture-meet)