---
title: "കായണ്ണ നമ്പ്രത്തുമ്മല്‍ അസ്സൈനാര്‍ അന്തരിച്ചു"
english_title: "kayanna-namprathummal-assaynar- OBIT "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154276/kayanna-namprathummal-assaynar-obit"
published_at: "2023-10-16T21:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d636fb5aed_ASINAR.jpg"
keywords: []
---

# കായണ്ണ നമ്പ്രത്തുമ്മല്‍ അസ്സൈനാര്‍ അന്തരിച്ചു

> **Lead Summary:** **കായണ്ണ:** പരേതരായ മാട്ടനോട് പുളിഞ്ഞോളി പക്രൂട്ടിയുടെയും ഉമ്മയ്യയുടെയും മകനായ കായണ്ണ നമ്പ്രത്തുമ്മല്‍ അസ്സൈനാര്‍ അന്തരിച്ചു.

## Article Content

**കായണ്ണ:** പരേതരായ മാട്ടനോട് പുളിഞ്ഞോളി പക്രൂട്ടിയുടെയും ഉമ്മയ്യയുടെയും മകനായ കായണ്ണ നമ്പ്രത്തുമ്മല്‍ അസ്സൈനാര്‍ അന്തരിച്ചു.

**ഭാര്യ:** കുഞ്ഞാമിന നമ്പ്രത്തുമ്മ **മക്കള്‍: **സുബൈദ കൂരാച്ചുണ്ട്, സഫിയ നമ്പ്രത്തുമ്മല്‍, സിദ്ദീഖ് (ഹോട്ടല്‍ തേവണാട്, കോഴിക്കോട് മെഡിക്കല്‍ കോളേജ്).

മരുമക്കള്‍: അബൂബക്കര്‍ (കൂരാച്ചുണ്ട്), കുഞ്ഞിമൊയ്തീന്‍ (തോലേരി), സാജിത (കൂരാച്ചുണ്ട്). സഹോദരങ്ങള്‍: ഫാത്തിമ, പരേതനായ അബൂബക്കര്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154276/kayanna-namprathummal-assaynar-obit)