---
title: "ഒടിക്കുഴിയില്‍ തെങ്ങുംപള്ളില്‍ ജോസ് അന്തരിച്ചു"
english_title: "otikkuzhiyil jose obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154409/otikkuzhiyil-jose-obit"
published_at: "2023-10-17T12:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e308ad928f_jose_photo.jpg"
keywords: []
---

# ഒടിക്കുഴിയില്‍ തെങ്ങുംപള്ളില്‍ ജോസ് അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്: **ഒടിക്കുഴിയില്‍ താമസിച്ചിരുന്ന തെങ്ങുംപള്ളില്‍ ജോസ് - അന്തരിച്ചു. ദീര്‍ഘകാലം മെഡിക്കല്‍ റെപ്രസെന്റീറ്റിവായി കോഴിക്കോട് ജോലിചെയ്തിരുന്നു .

## Article Content

**കൂരാച്ചുണ്ട്: **ഒടിക്കുഴിയില്‍ താമസിച്ചിരുന്ന തെങ്ങുംപള്ളില്‍ ജോസ് - അന്തരിച്ചു. ദീര്‍ഘകാലം മെഡിക്കല്‍ റെപ്രസെന്റീറ്റിവായി കോഴിക്കോട് ജോലിചെയ്തിരുന്നു .

**ഭാര്യ :** പരേതയായ സാറാമ്മ കക്കയം തറകണ്ടത്തില്‍ കുടുംബാംഗമാണ്.

**മക്കള്‍: **നിതിന്‍ (യുഎസ്എ),സുനില്‍ കോഴിക്കോട് .മരുമക്കള്‍: നിഷിത ,ജസ്റ്റി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154409/otikkuzhiyil-jose-obit)