---
title: "#SCIENCE|വിജ്ഞാന ചെപ്പ് തുറന്ന്  കോക്കല്ലൂര്‍  ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്‌ത്രോത്സവം"
english_title: "SUB JILLA SCIENCE FESET AT  KOKKALLOOR GOVT. HSS "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155429/sub-jilla-science-feset-at-kokkalloor-govt-hss"
published_at: "2023-10-20T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65323113c4e21_SCIENCE_FEST.jpg"
keywords: []
---

# #SCIENCE|വിജ്ഞാന ചെപ്പ് തുറന്ന്  കോക്കല്ലൂര്‍  ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്‌ത്രോത്സവം

> **Lead Summary:** **ബാലുശ്ശേരി : **കുഞ്ഞു മനസ്സുകളില്‍ വിജ്ഞാനത്തിന്റെയും ശാസ്ത്ര കൗതുകത്തിന്റെയും വിസ്മയ ചെപ്പുകള്‍ തുറന്ന് ഉപജില്ലാ ശാസ്‌ത്രോത്സവം.

## Article Content

**ബാലുശ്ശേരി : **കുഞ്ഞു മനസ്സുകളില്‍ വിജ്ഞാനത്തിന്റെയും ശാസ്ത്ര കൗതുകത്തിന്റെയും വിസ്മയ ചെപ്പുകള്‍ തുറന്ന് ഉപജില്ലാ ശാസ്‌ത്രോത്സവം.

ഉപജില്ലാ ശാസ്‌ത്രോത്സവം കോക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉപജില്ലാ ശാസ്‌ത്രോത്സവം സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സയന്റിസ്റ്റ് ഡോ.പി. ഗിരിഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് അധ്യക്ഷയായി.

ഉമ മഠത്തില്‍, സി.കെ.രാജീവന്‍ , പ്രിന്‍സിപ്പല്‍ എന്‍.എം. നിഷ. പ്രധാനധ്യാപിക കെ.രജനി.എസ് ശ്രീ ചിത്ത്, എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ഗീത സ്വാഗതവും പി.ബിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155429/sub-jilla-science-feset-at-kokkalloor-govt-hss)