---
title: "#Navarathri|നവരാത്രി പൂജ ; നന്മണ്ട അലച്ചാട്ട് ക്ഷേത്ര പരിസരം ശുചീകരിച്ച്  സരസ്വതി വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥികള്‍"
english_title: "Students of Saraswati Vidyamandir cleaning the temple premises"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155466/students-of-saraswati-vidyamandir-cleaning-the-temple-premises"
published_at: "2023-10-20T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653240aa0e9c6_VIDYA_MANIDR_.jpg"
keywords: []
---

# #Navarathri|നവരാത്രി പൂജ ; നന്മണ്ട അലച്ചാട്ട് ക്ഷേത്ര പരിസരം ശുചീകരിച്ച്  സരസ്വതി വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **നന്മണ്ട :** നവരാത്രി പൂജയോടനുബന്ധിച്ച് നന്മണ്ട സരസ്വതി വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ചേര്‍ന്ന് അലച്ചാട്ട് ക്ഷേത്രപരിസരം വൃത്തിയാക്കി മാതൃകയായി.

## Article Content

**നന്മണ്ട :** നവരാത്രി പൂജയോടനുബന്ധിച്ച് നന്മണ്ട സരസ്വതി വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ചേര്‍ന്ന് അലച്ചാട്ട് ക്ഷേത്രപരിസരം വൃത്തിയാക്കി മാതൃകയായി.

വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.കെ വത്സലന്‍, കെ.വി കണ്ണന്‍കുട്ടി, സതീശന്‍, പ്രിന്‍സിപ്പാള്‍ പി.വിശ്വനാഥന്‍, അദ്ധ്യാപകരായ പി.പ്രേമ, കല്പന, ദിവ്യ, സുഷമ അജിത്ത്, സീന കായികാദ്ധ്യാപകന്‍ ബിജു,സജി, ഡ്രൈവര്‍മാരായ ഗംഗാധരന്‍, മണി, വിനോദ്, പ്രിജിത്ത് എന്നിവരും അമ്പല കമ്മറ്റി പ്രതിനിധികളും സ്‌കൂള്‍ ലീഡറും നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155466/students-of-saraswati-vidyamandir-cleaning-the-temple-premises)