---
title: "തിരുവങ്ങൂരില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു"
english_title: "DROWNING DEATH AT THIRUVAGOOR"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155979/drowning-death-at-thiruvagoor"
published_at: "2023-10-22T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534ab63599cd_ABINAV.jpg"
keywords: []
---

# തിരുവങ്ങൂരില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

> **Lead Summary:** **ചേമഞ്ചേരി: **തിരുവങ്ങൂര്‍ കൃഷ്ണ കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പൊയില്‍ ക്കാവ് പാറക്കല്‍ താഴ പ്രകാശന്റെ മകന്‍ നവനീത് ആണ് മരിച്ചത്.

## Article Content

**ചേമഞ്ചേരി: **തിരുവങ്ങൂര്‍ കൃഷ്ണ കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പൊയില്‍ ക്കാവ് പാറക്കല്‍ താഴ പ്രകാശന്റെ മകന്‍ നവനീത് ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം നവനീത് അപകടത്തില്‍ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സൃഹൃത്തുക്കള്‍ രക്ഷിക്കാന്‍ ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: സ്്വപ്‌ന, സഹോദരി : നമിത

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155979/drowning-death-at-thiruvagoor)