---
title: "പലസ്തീന്‍ മനുഷ്യവകാശ റാലി ; ബാലുശേരിയില്‍ നിന്ന് 3000  പേരെ പങ്കെടുപ്പിക്കും"
english_title: "palsatheen raly at kozhiokde - balussery support "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155982/palsatheen-raly-at-kozhiokde-balussery-support"
published_at: "2023-10-22T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534ae92ed616_MUSLIM_LEEGU.jpg"
keywords: []
---

# പലസ്തീന്‍ മനുഷ്യവകാശ റാലി ; ബാലുശേരിയില്‍ നിന്ന് 3000  പേരെ പങ്കെടുപ്പിക്കും

> **Lead Summary:** **ബാലുശ്ശേരി : **ഒക്ടോബര്‍ 26 ന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന പലസ്തീന്‍ മനുഷ്യാവകാശ മഹാറാലിയില്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും 3,000 പേരെ പങ്കെടുപ്പിക്കാന്‍ മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി പരിപാടികള്‍ ആവിഷ്‌കരിച്ചു . ജില്ലാ വൈസ് പ്രസിഡന്റ് വി .കെ .സി .ഉമര്‍ മൗലവി യോഗം ഉത്ഘാടനം ചെയ്തു .സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു .

## Article Content

**ബാലുശ്ശേരി : **ഒക്ടോബര്‍ 26 ന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന പലസ്തീന്‍ മനുഷ്യാവകാശ മഹാറാലിയില്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും 3,000 പേരെ പങ്കെടുപ്പിക്കാന്‍ മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി പരിപാടികള്‍ ആവിഷ്‌കരിച്ചു . ജില്ലാ വൈസ് പ്രസിഡന്റ് വി .കെ .സി .ഉമര്‍ മൗലവി യോഗം ഉത്ഘാടനം ചെയ്തു .സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു .

മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലും പ്രവര്‍ത്തക സമിതിയും ശാഖകളില്‍ കണ്‍ വന്‍ ഷനുകളും ചേരും 25 നു മണ്ഡലത്തിലുടനീളം വാഹന പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചു .

ജില്ലാ സെക്രട്ടറി സി .പി .അസീസ് , കെ .അമ്മദ് കോയ മാസ്റ്റര്‍ ,എംകെ .അബ്ദുസ്സമദ് ,കെ .ഇബ്രാഹിം കുട്ടിമാസ് റ്റര്‍ ,സലാം മാസ്റ്റര്‍ കായണ്ണ , പി .കെ .മജീദ് ,അബ്ദുറഹിമാന്‍ കുട്ടി ,ഓ .എസ് .അസീസ് ,സുരേഷ് ബാബു ,സിറാജ് ചിറ്റേടത്ത് ,പി .എച് .ഷമീര്‍ , പി .സി .അസൈനാര്‍ , മജീദ് പാലോളി ,പിസി .അബൂബക്കര്‍ , ഹകീം മാസ്റ്റര്‍ ,നൊര വനബഷീര്‍ ,വി .മുഹമ്മദലി ,അബുഹാജി പാറക്കല്‍ ,കെ ടി കെ .റഷീദ് ,ഇസ്മായീല്‍ തലയാട് ,നാസര്‍ ,ഷാ ബില്‍ എടത്തില്‍, അസീസ് പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155982/palsatheen-raly-at-kozhiokde-balussery-support)