---
title: "എസ്റ്റേറ്റ് മുക്ക് കരിന്തോറ സുലോചന അന്തരിച്ചു"
english_title: "EASATE MUKKU SULOJAN OBIT"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156062/easate-mukku-sulojan-obit"
published_at: "2023-10-22T15:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534f7e3a5c23_SULOJANA.jpg"
keywords: []
---

# എസ്റ്റേറ്റ് മുക്ക് കരിന്തോറ സുലോചന അന്തരിച്ചു

> **Lead Summary:** **എസ്റ്റേറ്റ് മുക്ക് : **കരിന്തോറ രവീന്ദ്രന്റെ ഭാര്യ സുലോചന അന്തരിച്ചു.ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും വനിതാ സഹകരണ സംഘം ഇയ്യാട് ജീവനക്കാരിയുമായിരുന്നു.

## Article Content

**എസ്റ്റേറ്റ് മുക്ക് : **കരിന്തോറ രവീന്ദ്രന്റെ ഭാര്യ സുലോചന അന്തരിച്ചു.ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും വനിതാ സഹകരണ സംഘം ഇയ്യാട് ജീവനക്കാരിയുമായിരുന്നു.

അച്ഛന്‍: കിഴക്കയില്‍ കണാരന്‍ (മുന്‍ കട്ടിപ്പാറ കെപിഎസ് ബസ്സ് ഉടമ ) മക്കള്‍ :ജിജിത്ത് ലാല്‍ (സി ആര്‍പിഎഫ്), ജീന സഹോദരങ്ങള്‍:ഷൈനി,ചില്‍സു, ഡോ സത്യജിത്ത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156062/easate-mukku-sulojan-obit)