---
title: "നവകേരള സദസ്സ് ; കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്  സംഘാടക സമിതി രൂപീകരിച്ചു"
english_title: "New Kerala Sadass; Kotur Grama Panchayat Organizing Committee formed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156068/new-kerala-sadass-kotur-grama-panchayat-organizing-committee-formed"
published_at: "2023-10-22T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534faf5b4782_VK_ANITHA.jpg"
keywords: []
---

# നവകേരള സദസ്സ് ; കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്  സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **കോട്ടൂര്‍ : **ബാലുശ്ശേരി നിയോജക മണ്ഡലം നവകേരള സദസ്സിന് മുന്നോടിയായി കോട്ടൂര്‍ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു. സംഘാടക സമിതി രൂപികരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത ഉത്ഘാടനം ചെയ്തു. യോഗത്തില്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് :സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**കോട്ടൂര്‍ : **ബാലുശ്ശേരി നിയോജക മണ്ഡലം നവകേരള സദസ്സിന് മുന്നോടിയായി കോട്ടൂര്‍ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു. സംഘാടക സമിതി രൂപികരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത ഉത്ഘാടനം ചെയ്തു. യോഗത്തില്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് :സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങിന് പഞ്ചായത്ത് സെക്രട്ടറി നാരായണന്‍ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ വിലാസിനി നന്ദിയും പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ ഷൈന്‍,സിന്ധു കൈപ്പങ്ങല്‍ ,കെ കെ സിജിത്ത്,ആസൂത്രണ സമിതി അംഗം ടി കെ സുമേഷ്,വിവിധ രാഷ്ട്രിയപാര്‍ട്ടിനേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സമൂഹത്തിലെ എല്ലാമേഖലകളില്‍ നിന്നും വന്‍പങ്കാളിത്തമുണ്ടായി. ചടങ്ങില്‍ മാലിന്യ മുക്ത പ്രതിജ്ഞ എടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156068/new-kerala-sadass-kotur-grama-panchayat-organizing-committee-formed)