---
title: "മങ്കരതൊടി ബിയ്യകുട്ടി അന്തരിച്ചു"
english_title: "Mankarathodi biyyakutti obit kootaranji "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156799/mankarathodi-biyyakutti-obit-kootaranji"
published_at: "2023-10-25T15:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538ed09d8de8_biyyakutti_.jpg"
keywords: []
---

# മങ്കരതൊടി ബിയ്യകുട്ടി അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് സ്വദേശി മങ്കരതൊടി പരേതനായ മുഹമ്മദ് ഭാര്യ ബിയ്യകുട്ടി കൂടരഞ്ഞി കോലോത്തും കടവിലുള്ള മരുമകന്‍ പി സി അലവികുട്ടിയുടെ വസതിയില്‍ അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് സ്വദേശി മങ്കരതൊടി പരേതനായ മുഹമ്മദ് ഭാര്യ ബിയ്യകുട്ടി കൂടരഞ്ഞി കോലോത്തും കടവിലുള്ള മരുമകന്‍ പി സി അലവികുട്ടിയുടെ വസതിയില്‍ അന്തരിച്ചു.

മയ്യിത്ത് നിസ്‌കാരം ഇന്ന് (25-10-2023-ബുധനാഴ്ച) വൈകിട്ട് കൂരാച്ചുണ്ട് അത്തിയോടി ജുമാമസ്ജിദില്‍ നടക്കും.

** മക്കള്‍ -** അബ്ദുറസാഖ്, അഷ്റഫ്, ഫൗസിയ. **മരുമക്കള്‍ -** അലവിക്കുട്ടി (കൂടരഞ്ഞി ), ലൈല (കൂരാച്ചുണ്ട് ), സൗദ (കുറ്റ്യാടി) സഹോദരങ്ങള്‍ - അബ്ദു, സൈദാലി, മൊയ്തീന്‍, ഹംസ, മജീദ്, ജമീല, പരേതരായ അബു, സൂപ്പി, ഹുസൈന്‍,

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156799/mankarathodi-biyyakutti-obit-kootaranji)