---
title: "#STU| ബഹുസ്വര ഇന്ത്യക്കായി തൊഴിലാളി പ്രക്ഷോഭങ്ങള്‍  ഭരണകൂടങ്ങളെ തിരുത്തി : ഡോ.എം.കെ.മുനീര്‍"
english_title: "STU PROTESET IN koduvally - Dr. mk muneer MLA "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156803/stu-proteset-in-koduvally-dr-mk-muneer-mla"
published_at: "2023-10-25T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538f1558f074_stu_.jpg"
keywords: []
---

# #STU| ബഹുസ്വര ഇന്ത്യക്കായി തൊഴിലാളി പ്രക്ഷോഭങ്ങള്‍  ഭരണകൂടങ്ങളെ തിരുത്തി : ഡോ.എം.കെ.മുനീര്‍

> **Lead Summary:** **കൊടുവള്ളി : **ഗതകാല ചരിത്രം പരതിയാല്‍ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കുന്നതില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ.എം.കെ.മുനീര്‍ പറഞ്ഞു. 

## Article Content

**കൊടുവള്ളി : **ഗതകാല ചരിത്രം പരതിയാല്‍ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കുന്നതില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ.എം.കെ.മുനീര്‍ പറഞ്ഞു. 

ബഹുസ്വര ഇന്ത്യക്കായി ദുര്‍ഭരണങ്ങള്‍ക്കെതിരെ. എന്ന പ്രമേയവുമായി എസ് ടി യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരസന്ദേശ യാത്രയുടെ കൊടുവള്ളിയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്വാഗതസംഘം ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ്. എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം എന്നിവര്‍ മുഖ്യാതിഥികള്‍ ആവുകയും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തുകയുംചെയ്തു.

മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം കൊടുവള്ളി സ്വാഗതവും ജനറല്‍ സെക്രട്ടറി സിദ്ധീഖ്അലി മടവൂര്‍ നന്ദിും പറഞ്ഞു. സമരസന്ദേശ യാത്ര ക്യാപ്റ്റന്‍ എസ്ടിയു സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് എം റഹ്‌മത്തുള്ള.വൈസ് ക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു പോക്കര്‍.ഡയറക്ടര്‍ സംസ്ഥാന ട്രഷറര്‍. കെപിഎം അഷ്‌റഫ്. ജാഥാ അംഗങ്ങളായ ഉമ്മര്‍ ഒട്ടുമ്മല്‍കല്ലടി അബൂബക്കര്‍.. വല്ലാഞ്ചിറ അബ്ദുല്‍ മജീദ്.എന്‍ കെ സി ബഷീര്‍. അഷ്‌റഫ് എടനീര്‍.മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ എ കാദര്‍. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി ടി എം ഷറഫുന്നിസ ടീച്ചര്‍. എസ് ടി യു ജില്ലാ പ്രസിഡണ്ട്.കെ എം കോയ.മുന്‍സിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു.മുനിസിപ്പല്‍ മുസ്ലിം പ്രസിഡണ്ട് അബ്ദു ഹാജി. ജനറല്‍ സെക്രട്ടറി അലിമാനിപുരം. കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് അമ്പായത്തോട്.യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി. എം നസീഫ്.. വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് ശരീഫ കണ്ണാടിപൊയില്‍.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്‌റഫ് മാസ്റ്റര്‍. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ അലി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൗസര്‍ മാഷ്.എ സ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് സിപി. കുഞ്ഞമ്മദ്. ജില്ലാ സെക്രട്ടറി.പിസി മുഹമ്മദ്. സലീം നരിക്കുനി. എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് റാഷിദ് സബാന്‍. അംഗനവാടി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുഷ്റ പൂളോട്ടുമ്മല്‍. ഹഫ്‌സത്ത് നരിക്കുനി. ഫാത്തിമ ടീച്ചര്‍. ബുഷ്‌റടീച്ചര്‍ ഓമശ്ശേരി. എ സ് ടി യു മണ്ഡലം ഭാരവാഹികളായ സുലൈമാന്‍കൊളത്തക്കര. മജീദ് മൗലവി കാട്ടിപ്പാറ.ഹംസക്കുട്ടി താമരശ്ശേരി. ഉമ്മര്‍ കണ്ടിയില്‍ കിഴക്കോത്ത്. ആര്‍ സി രവീന്ദ്രന്‍.ഷബ്‌ന കൊടുവള്ളി. കാമില കിഴക്കോത്ത്. പഞ്ചായത്ത് ഭാരവാഹികളായ. കുട്ടിമോന്‍ താമരശ്ശേരി. മജീദ് നരിക്കുനി.ബഷീര്‍ നരിക്കുനി. നിസാര്‍ കൊട്ടക്കാവയല്‍.ആര്‍ വി റഷീദ്.നൗഷാദ് കൊടുവള്ളി.മുജീബ് ആവിലോറ. മജീദ് കിഴക്കോത്ത്.റഹീം എടക്കണ്ടി താമരശ്ശേരി തുടങ്ങിയവര്‍ സംസാരിക്കുകയും  ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156803/stu-proteset-in-koduvally-dr-mk-muneer-mla)