---
title: "മണിയമ്പലത്ത് ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു"
english_title: "maniyablath lakshmi kutti amma obit balussery "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156813/maniyablath-lakshmi-kutti-amma-obit-balussery"
published_at: "2023-10-25T16:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538f913630d6_lakshmi_kutti.jpg"
keywords: []
---

# മണിയമ്പലത്ത് ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി: **പൂത്തൂര്‍വ്വട്ടത്ത് പരേതനായ മണിയമ്പലത്ത് ബാലന്‍ നായരുടെ ഭാര്യ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി: **പൂത്തൂര്‍വ്വട്ടത്ത് പരേതനായ മണിയമ്പലത്ത് ബാലന്‍ നായരുടെ ഭാര്യ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു.

** മക്കള്‍:**സുരേഷ് കുമാര്‍ (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്), സുധീഷ് , സുഭാഷ് (കല്യാണി സ്റ്റോര്‍ പുത്തൂര്‍വ്വട്ടം).

** മരുമക്കള്‍. **ഷീജ (തത്തമ്പത്ത്) , ശ്രീവല്ലി(എകരൂല്‍), ഷൈനി (കാക്കൂര്‍ ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156813/maniyablath-lakshmi-kutti-amma-obit-balussery)