---
title: "ഒഴുക്കോട്ട് കണ്ടി കുഞ്ഞഹമ്മദ് ഹാജി (85) അന്തരിച്ചു"
english_title: "kuchmmad   haji obit  ozhukkodu  kandi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156907/kuchmmad-haji-obit-ozhukkodu-kandi"
published_at: "2023-10-25T22:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65394ab1a57b5_kuchmmad_obit.jpg"
keywords: []
---

# ഒഴുക്കോട്ട് കണ്ടി കുഞ്ഞഹമ്മദ് ഹാജി (85) അന്തരിച്ചു

> **Lead Summary:** **കുട്ടമ്പൂര്‍ **: റിട്ട: റെയില്‍വെ ഉദ്യോഗസ്ഥന്‍ ഒഴുക്കോട്ട് കണ്ടി കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു.

## Article Content

**കുട്ടമ്പൂര്‍ **: റിട്ട: റെയില്‍വെ ഉദ്യോഗസ്ഥന്‍ ഒഴുക്കോട്ട് കണ്ടി കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ കവുങ്ങിന്‍ തോട്ടത്തില്‍ സൈനബ ഹജ്ജുമ്മ.

**മക്കള്‍ :**മുജീബ് (അബ്ഹ),ഫൈസല്‍ ലിംറ.

**മരുമക്കള്‍: **ഷാഹിദ പാലാഴി ; ഷാമില കൂരാച്ചുണ്ട്.

മയ്യിത്ത് നിസ്‌കാരം നാളെ (വ്യാഴം) രാവിലെ 8.30 ന് കുട്ടമ്പൂര്‍ സുന്നി മസ്ജിദിലും,9 മണിക്ക് വീര്യമ്പ്രം ജുമാ മസ്ജിദിലും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156907/kuchmmad-haji-obit-ozhukkodu-kandi)