---
title: "#PACL-FAU|പിഎസിഎല്‍ നിക്ഷേപകര്‍  പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി"
english_title: " PAC L - FAU protest at income -tax office at kozhikode "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157109/pac-l-fau-protest-at-income-tax-office-at-kozhikode"
published_at: "2023-10-26T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a4fea2e743_PACL_.jpg"
keywords: []
---

# #PACL-FAU|പിഎസിഎല്‍ നിക്ഷേപകര്‍  പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

> **Lead Summary:** **കോഴിക്കോട് : **2016ലെ സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതില്‍ സെബിയും ആര്‍ . എം ലോധാ കമ്മിറ്റിയും കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പിഎസിഎല്‍ ഫീല്‍ഡ് വര്‍ക്കേഴ്‌സ് യൂണിയനും നിക്ഷേപകരും കോഴിക്കോട് ആധായ നികുതി ഓഫീസുനു മുന്നിന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**കോഴിക്കോട് : **2016ലെ സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതില്‍ സെബിയും ആര്‍ . എം ലോധാ കമ്മിറ്റിയും കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പിഎസിഎല്‍ ഫീല്‍ഡ് വര്‍ക്കേഴ്‌സ് യൂണിയനും നിക്ഷേപകരും കോഴിക്കോട് ആധായ നികുതി ഓഫീസുനു മുന്നിന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

നിക്ഷേപകരുടെ പണം എത്രയും പെട്ടന്ന് തിരികെ നല്‍കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ഉടന്‍കൈ കൊണ്ടില്ലങ്കില്‍ യൂണിയന്‍ ശക്തമായ സമര പരിപാടി കളിലേക്ക് പോകേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ സിക്രട്ടറി കെ.അശോകന്‍ പറഞ്ഞു.

പിഎസിഎല്‍- എഫ് എയു ( PAC L - FAU ) സംസ്ഥാന പ്രസിഡണ്ട് ഷിബു കുഞ്ഞിരാമന്‍ ,ഐഎന്‍ടിയുസി അഖിലേന്ത്യാ സിക്രട്ടറി ഡോക്ടര്‍ എം പി പത്മനാഭന്‍ , ബേപ്പൂര്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ടി കെ അബ്ദുള്‍ ഗഫൂര്‍ , വി.ചന്ദ്രശേഖരന്‍ , ആര്‍ രാധാകൃഷ്ണന്‍ , ഷീബാ ബാബുരാജ്, ആശംസകള്‍ അര്‍പ്പിച്ചു , കെ.ഡി. ഗോവിന്ദന്‍ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157109/pac-l-fau-protest-at-income-tax-office-at-kozhikode)