---
title: "കുമ്പിടിയാങ്കല്‍  മേരി സ്‌കറിയ  അന്തരിച്ചു"
english_title: "marry sakriya obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157117/marry-sakriya-obit"
published_at: "2023-10-26T17:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a570178a33_marry_sakriya_.jpg"
keywords: []
---

# കുമ്പിടിയാങ്കല്‍  മേരി സ്‌കറിയ  അന്തരിച്ചു

> **Lead Summary:** **മരുതോങ്കര : **കുമ്പിടിയാങ്കല്‍ സ്‌കറിയായുടെ ഭാര്യ മേരി സ്‌കറിയ അന്തരിച്ചു.സംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് അമ്മ്യാംമണ്ണിലുള്ള വീട്ടില്‍ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ നടത്തുന്നതാണ്.

## Article Content

**മരുതോങ്കര : **കുമ്പിടിയാങ്കല്‍ സ്‌കറിയായുടെ ഭാര്യ മേരി സ്‌കറിയ അന്തരിച്ചു.സംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് അമ്മ്യാംമണ്ണിലുള്ള വീട്ടില്‍ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ നടത്തുന്നതാണ്.

മക്കള്‍: മനോജ്, ജോബി, ബിനോയ്, വിപിന്‍. മരുമക്കള്‍ : അനുപമ കൊറ്റനാല്‍ (കൂടരഞ്ഞി), സോണിയ (പുല്ലൂരാംപാറ), സ്‌നേഹ (പുന്നക്കല്‍), ജിന്‍സി (തേനേരി)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157117/marry-sakriya-obit)