---
title: "#DYFI|വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡിവൈഎഫ്‌ഐയുടെ   ഹൃദയപൂര്‍വ്വം പൊതിച്ചോര്‍"
english_title: "dyfi food kit supply POTHICHOR NADUVANNUR MEKHALA COMMITTIE "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157175/dyfi-food-kit-supply-pothichor-naduvannur-mekhala-committie"
published_at: "2023-10-26T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a9455e30fc_DYFI.jpg"
keywords: []
---

# #DYFI|വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡിവൈഎഫ്‌ഐയുടെ   ഹൃദയപൂര്‍വ്വം പൊതിച്ചോര്‍

> **Lead Summary:** **നടുവണ്ണൂര്‍: ** ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ നല്‍കുന്ന പദ്ധതിയില്‍ നടുവണ്ണൂര്‍ മേഖല കമ്മിറ്റി വിതരണം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: ** ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ നല്‍കുന്ന പദ്ധതിയില്‍ നടുവണ്ണൂര്‍ മേഖല കമ്മിറ്റി വിതരണം ചെയ്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ദമോദരന്‍ മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

പൊതിച്ചോര്‍ വിതരണം ലോക്കല്‍ കമ്മറ്റി അംഗമായ ഷിബീഷ് നിര്‍വ്വഹിച്ചു.

മേഖലാ ഭാരവാഹികളും മേഖലാ കമ്മറ്റി അംഗങ്ങളും യൂണിറ്റ് കമ്മറ്റി അംഗങ്ങളും പൊതിച്ചോര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157175/dyfi-food-kit-supply-pothichor-naduvannur-mekhala-committie)