---
title: "നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ചിരുതന്‍ അന്തരിച്ചു"
english_title: "narayamkulam thandappurathummal chiruthan obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157430/narayamkulam-thandappurathummal-chiruthan-obit"
published_at: "2023-10-27T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bcbc1d0dd2_chiruthan_.jpg"
keywords: []
---

# നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ചിരുതന്‍ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി: ** നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ചിരുതന്‍ അന്തരിച്ചു. ഭാര്യ: വെള്ളായി. മക്കള്‍ : കെ.എം. ശ്രീധരന്‍ ( റിട്ട: എസ്ഐ, ബാലുശ്ശേരി പൊലീസ്), പരേതയായ സരോജിനി.

## Article Content

**ബാലുശ്ശേരി: ** നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ചിരുതന്‍ അന്തരിച്ചു. ഭാര്യ: വെള്ളായി. മക്കള്‍ : കെ.എം. ശ്രീധരന്‍ ( റിട്ട: എസ്ഐ, ബാലുശ്ശേരി പൊലീസ്), പരേതയായ സരോജിനി.

മരുമകള്‍: കമല (ചേനോളി)

സഹോദരങ്ങള്‍: അണിയറ, പുതിയറ, പരേതരായ അരുമ, അരിയന്‍, അരുത്തായി.

സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157430/narayamkulam-thandappurathummal-chiruthan-obit)