---
title: "സി കെ  ചന്തു  അന്തരിച്ചു"
english_title: "ck chanthu obit balussery "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/157676/ck-chanthu-obit-balussery"
published_at: "2023-10-28T19:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d164168376_ck_chanthu.jpg"
keywords: []
---

# സി കെ  ചന്തു  അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി: **ബ്ലോക്ക് റോഡില്‍ താമസിക്കുന്ന സി കെ . ചന്തു (87 -റിട്ട. ഡെപ്യൂട്ടി കളക്ടര്‍ ) അന്തരിച്ചു. ഭാര്യ : വിജയലക്ഷ്മി.

## Article Content

**ബാലുശ്ശേരി: **ബ്ലോക്ക് റോഡില്‍ താമസിക്കുന്ന സി കെ . ചന്തു (87 -റിട്ട. ഡെപ്യൂട്ടി കളക്ടര്‍ ) അന്തരിച്ചു. ഭാര്യ : വിജയലക്ഷ്മി.

മക്കള്‍ : സുജയ , റീജ , ബിജോയ് , അജോയ് ,സാജു (അമൂല്യ സര്‍വീസ് സ്റ്റേഷന്‍ )

മരുമക്കള്‍ : ബാലകൃഷ്ണന്‍ (നീലേശ്വരം റിട്ട.ഡിവൈഎസ്പി ), സുരേഷ് ബാബു (കണ്ണൂര്‍ - കച്ചവടം ) സിന്ധു , മല്ലിക , ദിവ്യ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/157676/ck-chanthu-obit-balussery)