---
title: "അത്താണി ചാലക്കല്‍ മുഹമ്മദ് നിര്യാതനായി "
english_title: "athani chalakkal muhammad passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/15803/athani-chalakkal-muhammad-passed-away"
published_at: "2021-12-13T12:13:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61b6ecea6e591_WATERMARK.JPG"
keywords: []
---

# അത്താണി ചാലക്കല്‍ മുഹമ്മദ് നിര്യാതനായി 

> **Lead Summary:** ** അത്തോളി**: അത്താണി ചാലക്കല്‍ മുഹമ്മദ് നിര്യാതനായി. ഭാര്യ ഫാത്തിമ.

## Article Content

** അത്തോളി**: അത്താണി ചാലക്കല്‍ മുഹമ്മദ് നിര്യാതനായി. ഭാര്യ ഫാത്തിമ.

മകന്‍ ഷമീര്‍. മരുമകള്‍ ഫസീജ. സഹോദരങ്ങള്‍ ആയിശക്കുട്ടി പുറായില്‍, തിത്തിബി കാപ്പാട്, ഫാത്തിമ കാട്ടില പീടിക, ചാലക്കല്‍ ആലി, പരേതയായ കൈച്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/15803/athani-chalakkal-muhammad-passed-away)