---
title: "കൊഴുമറ്റത്തില്‍ കെ.സി. മര്‍ക്കോസ് (85) അന്തരിച്ചു"
english_title: "kc markoz kozhumattathil obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/158311/kc-markoz-kozhumattathil-obit"
published_at: "2023-10-31T12:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540ab3c65328_markaz.jpg"
keywords: []
---

# കൊഴുമറ്റത്തില്‍ കെ.സി. മര്‍ക്കോസ് (85) അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **മുന്‍ പിഡബ്ല്യുഡി കോണ്‍ട്രാക്ടറും, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ആയിരുന്ന കൊഴുമറ്റത്തില്‍ കെ.സി. മര്‍ക്കോസ് അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ഇന്ന് 31/10/2023 ചൊവ്വ 4 ന് കൂരാച്ചുണ്ട് മേലെ അങ്ങാടിയില്‍ മകന്‍ കെ.എം. ബെന്നിയുടെ വീട്ടില്‍ ആരംഭിച്ച് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

## Article Content

**കൂരാച്ചുണ്ട് : **മുന്‍ പിഡബ്ല്യുഡി കോണ്‍ട്രാക്ടറും, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ആയിരുന്ന കൊഴുമറ്റത്തില്‍ കെ.സി. മര്‍ക്കോസ് അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ഇന്ന് 31/10/2023 ചൊവ്വ 4 ന് കൂരാച്ചുണ്ട് മേലെ അങ്ങാടിയില്‍ മകന്‍ കെ.എം. ബെന്നിയുടെ വീട്ടില്‍ ആരംഭിച്ച് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

ഭാര്യ: മേരി ചെമ്പക്കോട്ട് (ചെമ്പ്ര ) . മക്കള്‍ : ബെന്നി (സി.എസ് ഗ്ലാസ് ആന്‍ഡ് പ്ലൈവുഡ്‌സ് കൂരാച്ചുണ്ട് ), ലിസി, ബേബി മര്‍ക്കോസ് (പ്രധാനാധ്യാപകന്‍ എയുപി സ്‌കൂള്‍ തളിക്കുളങ്ങര).

മരുമക്കള്‍ : ജെസി കോണിക്കല്‍ (ഓഞ്ഞില്‍), തമ്പി പി. പീറ്റര്‍ പനച്ചേപറമ്പില്‍ ,മൈക്കാവ് (സീനിയര്‍ മാനേജര്‍ , ലോജിസ്റ്റിക്‌സ് ഡല്‍ഹി) , നിഷ ജോണ്‍ ചിറയത്ത്, മാങ്കാവ് (അധ്യാപിക, ജിഎല്‍പിഎസ് കച്ചേരിക്കുന്ന് ) .

സഹോദരങ്ങള്‍: കെ.സി.ജോര്‍ജ് (റിട്ട. അധ്യാപകന്‍, അസംപ്ഷന്‍ സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി ), പരേതനായ ഐസക് ( ചീരാല്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/158311/kc-markoz-kozhumattathil-obit)