---
title: "മണ്ണാര്‍ കുഴിമീത്തല്‍ ഗോപാലന്‍(80)അന്തരിച്ചു"
english_title: "kuzhi meethal gopalan mannar "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160033/kuzhi-meethal-gopalan-mannar"
published_at: "2023-11-06T18:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548e59056080_gopalan_.jpg"
keywords: []
---

# മണ്ണാര്‍ കുഴിമീത്തല്‍ ഗോപാലന്‍(80)അന്തരിച്ചു

> **Lead Summary:** ഉള്ളിയേരി : മണ്ണാര്‍ കുഴിമീത്തല്‍ ഗോപാലന്‍അന്തരിച്ചു. **ഭാര്യ : **പരേതയായ യശോദ **മക്കള്‍ :** സുരേഷ്, സുനില്‍കുമാര്‍ , സുകുമാരന്‍

## Article Content

ഉള്ളിയേരി : മണ്ണാര്‍ കുഴിമീത്തല്‍ ഗോപാലന്‍അന്തരിച്ചു. **ഭാര്യ : **പരേതയായ യശോദ **മക്കള്‍ :** സുരേഷ്, സുനില്‍കുമാര്‍ , സുകുമാരന്‍

**മരുമക്കള്‍:** നീതുലാലി ,ഷീബ സഞ്ചയനം വ്യാഴാഴ്ച.

** സര്‍വകക്ഷി യോഗം അനുശോചിച്ചു **

ഉള്ളിയേരി : ദീര്‍ഘകാലം സിപിഐ(എം) കൊയക്കാട് ബ്രാഞ്ച് മെമ്പറും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു )യൂണിറ്റ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ച സഖാവിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം രേഖപ്പെടുത്തി .

വാര്‍ഡ് മെമ്പര്‍ വിദീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു .

കെ പി സുരേഷ് ,പി എം പ്രകാശന്‍ അനില്‍കുമാര്‍ എം എം ,ഗണേശന്‍ സി പി, ദാമോദരന്‍ കെ അഖിലേഷ് , സാബു സി ആര്‍ , മീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160033/kuzhi-meethal-gopalan-mannar)