---
title: "വേട്ടുണ്ട കുഞ്ഞിരാമന്‍ നായര്‍ (87 ) അന്തരിച്ചു"
english_title: "vettunda kunchiraman nair obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160223/vettunda-kunchiraman-nair-obit"
published_at: "2023-11-07T12:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549ddad8a168_kunchiraman_.jpg"
keywords: []
---

# വേട്ടുണ്ട കുഞ്ഞിരാമന്‍ നായര്‍ (87 ) അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** അവിടനല്ലൂരിലെ വേട്ടുണ്ട കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ജാനകി അമ്മ പാലത്തു കണ്ടി.

## Article Content

**നടുവണ്ണൂര്‍ :** അവിടനല്ലൂരിലെ വേട്ടുണ്ട കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ജാനകി അമ്മ പാലത്തു കണ്ടി.

**മക്കള്‍ : **മുകുന്ദന്‍ , നിര്‍മല , വിജയന്‍ ( ഫയര്‍ ഫോഴ്‌സ് നരികുനി ) ഉഷ.

**മരുമക്കള്‍ :**ഉണ്ണി നായര്‍ (റിട്ട. സി.ആര്‍ പി.എഫ്) വിനോദ് കുമാര്‍ (സിവില്‍ എന്‍ജിനീയര്‍ കോഴിക്കോട്) നിഷ (അത്തോളി ).സന്ധ്യ (മൊടക്കല്ലൂര്‍ എം എം സി )

**സഹോദരങ്ങള്‍:** മാളു അമ്മ, നാരായണന്‍ നായര്‍ , പരേതനായ കുട്ടിക്കൃഷ്ണന്‍ നായര്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160223/vettunda-kunchiraman-nair-obit)