---
title: "ചെമ്മങ്കണ്ടി യു കെ ലത്തീഫ് (68) അന്തരിച്ചു"
english_title: "UK latheef obit chemmkandi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160562/uk-latheef-obit-chemmkandi"
published_at: "2023-11-08T15:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b59c4a8f24_UK_latheef_.jpg"
keywords: []
---

# ചെമ്മങ്കണ്ടി യു കെ ലത്തീഫ് (68) അന്തരിച്ചു

> **Lead Summary:** **കാട്ടിലപ്പീടിക : **പരേതനായ യു കെ അബൂബക്കറിന്റെയും മഠത്തില്‍ കുഞ്ഞയിഷയുടെയും മകന്‍ ചെമ്മങ്കണ്ടി യു കെ ലത്തീഫ് അന്തരിച്ചു. ഭാര്യ : നാറാണത്ത് സാബിറ ,

## Article Content

**കാട്ടിലപ്പീടിക : **പരേതനായ യു കെ അബൂബക്കറിന്റെയും മഠത്തില്‍ കുഞ്ഞയിഷയുടെയും മകന്‍ ചെമ്മങ്കണ്ടി യു കെ ലത്തീഫ് അന്തരിച്ചു. ഭാര്യ : നാറാണത്ത് സാബിറ ,

** മക്കള്‍ :** ഷിബിലി ,പരേതനായ ഷബിന്‍ ,ശാഹിന്‍ ,ഷാനിബ ,ആയിഷ** മരുമക്കള്‍**: വഹാബ് പുതിയങ്ങാടി ( ജിദ്ദ ), മുഹമ്മദ് ഷാ നന്തി ( കുവൈറ്റ് ) റുബീന ,നിബില

**സഹോദരങ്ങള്‍ :** റസിയ , മുഹമ്മദ് , ഷെരീഫ് ,വഹീദ ,ഷഹീദ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160562/uk-latheef-obit-chemmkandi)