---
title: "തിരുമഠത്തില്‍  വേലായുധന്‍ (82) അന്തരിച്ചു"
english_title: "thirumadathil velayudhan old merchant obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160740/thirumadathil-velayudhan-old-merchant-obit"
published_at: "2023-11-09T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c7307e9e66_velayudhan_.jpg"
keywords: []
---

# തിരുമഠത്തില്‍  വേലായുധന്‍ (82) അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി:** കൈരളി റോഡിലെ പഴയകാല ഹോട്ടല്‍ വ്യാപാരി തിരുമഠത്തില്‍വേലായുധന്‍ അന്തരിച്ചു. ഭാര്യ: രോഹിണി.

## Article Content

**ബാലുശ്ശേരി:** കൈരളി റോഡിലെ പഴയകാല ഹോട്ടല്‍ വ്യാപാരി തിരുമഠത്തില്‍വേലായുധന്‍ അന്തരിച്ചു. ഭാര്യ: രോഹിണി.

**മക്കള്‍ **: അജിത് കുമാര്‍ ( കെഎസ്ആര്‍ടിസി),റീജ (ക്രസന്റ് സ്‌കൂള്‍ കൊടുവള്ളി ),റീന. **മരുമക്കള്‍:** ഹരിദാസന്‍ ,സുധീര്‍കുമാര്‍ ,ശിശിര .

**സഹോദരങ്ങള്‍: **പാച്ചര്‍,ഭാസ്‌കരന്‍ ,കണാരന്‍ ,ഗോപാലന്‍ ,ഹരിദാസന്‍ ,രാജന്‍,പരേതനായ അച്യുതന്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160740/thirumadathil-velayudhan-old-merchant-obit)