---
title: "#CPI(M)| അത്തോളിയില്‍ ഫലസ്തീന്‍  ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു"
english_title: "palastheen solidarity function at ATHOLI  -cpi (M) "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160810/palastheen-solidarity-function-at-atholi-cpi-m"
published_at: "2023-11-09T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ca0e103d8f_CPM_.jpg"
keywords: []
---

# #CPI(M)| അത്തോളിയില്‍ ഫലസ്തീന്‍  ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി :**പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യ ദാര്‍ഢ്യമേകി സിപിഐ ( എം) അത്തോളി ലോക്കല്‍കമ്മറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ്സ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി :**പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യ ദാര്‍ഢ്യമേകി സിപിഐ ( എം) അത്തോളി ലോക്കല്‍കമ്മറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ്സ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.

കെ കെ ശോഭ അധ്യക്ഷത വഹിച്ചു. എം ജെ ശ്രീചിത്രന്‍ മുഖ്യപ്രഭാഷണം നടത്തി.

സഫ്ദര്‍ഹാഷ്മി പാലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രതിജ്ഞ അവതരിപ്പിച്ചു. പി എം ഷാജി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160810/palastheen-solidarity-function-at-atholi-cpi-m)